• Home
  • News
  • കുവൈത്തിൽ ഇന്ന് 426 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 2 മരണം

കുവൈത്തിൽ ഇന്ന് 426 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 2 മരണം

കുവൈത്ത് സിറ്റി: രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടയിൽ പേർക്ക് 426പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു ഇതോടെ രാജ്യത്ത് ആകെ രോഗികൾ 139734ആയി ഉയർന്നു . ഇന്ന് 2മരണം റിപ്പോർട്ട് ചെയ്തു 511 പേരാണ് ഇന്ന് രോഗ മുക്തി നേടിയത്. 5667 പുതിയ ടെസ്റ്റുകൾ നടത്തി. 7311 ആക്റ്റീവ് കേസുകളാണ് രാജ്യത്തുള്ളത് . ഇതിൽ 84 പേരുടെ നില ഗുരുതരമാണ്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All