കുവൈത്തിൽ ഇന്ന് 422 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 1മരണം
കുവൈത്ത് സിറ്റി: രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടയിൽ പേർക്ക് 422പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു ഇതോടെ രാജ്യത്ത് ആകെ രോഗികൾ 141217ആയി ഉയർന്നു . ഇന്ന് 1മരണം റിപ്പോർട്ട് ചെയ്തു 626 പേരാണ് ഇന്ന് രോഗ മുക്തി നേടിയത്. 6117 പുതിയ ടെസ്റ്റുകൾ നടത്തി. 6313 ആക്റ്റീവ് കേസുകളാണ് രാജ്യത്തുള്ളത് . ഇതിൽ 78പേരുടെ നില ഗുരുതരമാണ്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.