ബഹറൈനില്‍ 253 പേര്‍ക്ക് കോവിഡ്
മനാമ: കഴിഞ്ഞ ദിവസം 9,319 കോവിഡ് ടെസ്റ്റ് നടത്തിയതില്‍ 253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 121 പേര് പ്രവാസി ജോലിക്കാരും 17 യാത്രക്കാരുമാണ്. അതോടൊപ്പം 115 സമ്പര്‍ക്ക രോഗികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 137 പേര് രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 8,8963 പേരാണ് രോഗമുക്തി നേടിയത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.