• Home
  • News
  • കുവൈത്തിൽ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നു

കുവൈത്തിൽ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നു

കുവൈറ്റിൽ വിവിധ ഗവൺമെന്റ് മേഖലകളിലെ എല്ലാ കമ്പ്യൂട്ടർ ഡിപ്പാർട്ട്മെന്റിലും 100% സ്വദേശിവൽക്കരണം നടപ്പിലാക്കാൻ സിവിൽ സർവീസ് കമ്മീഷൻ തയ്യാറെടുക്കുന്നു അടുത്ത സാമ്പത്തിക വർഷത്തിന് മുമ്പേ തന്നെ പദ്ധതി നടപ്പിലാക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്.

ഇക്കാര്യത്തിൽ വിവിധ ഗവൺമെന്റ് ഏജൻസികളുമായി സിവിൽ സർവീസ് കമ്മീഷൻ ചർച്ച നടത്തുകയും . അടുത്ത ഏപ്രിൽ മാസം തുടങ്ങാനിരിക്കുന്ന സാമ്പത്തികവർഷത്തിൽ സർവീസിൽ നിന്നും പിരിച്ചുവിടാനുള്ള പ്രവാസികളുടെ വിശദാംശങ്ങൾ കമ്മീഷൻ തയ്യാറാക്കിയതായും റിപ്പോർട്ട് ചെയ്യുന്നു . കൂടാതെ ഇതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ സിവിൽ സർവീസ് കമ്മീഷൻ മന്ത്രി സഭക്ക് മുമ്പാകെ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All