• Home
  • News
  • യു.എ.ഇ: വാക്സീൻ വിതരണം, നഴ്സുമാർക്ക് പാർട്‌ടൈം ജോലിയാകാം

യു.എ.ഇ: വാക്സീൻ വിതരണം, നഴ്സുമാർക്ക് പാർട്‌ടൈം ജോലിയാകാം

ദുബായ് ∙ സ്വകാര്യ  മേഖലയിലെ നഴ്സുമാർക്ക്  കോവിഡ് വാക്സീൻ വിതരണ രംഗത്ത് പാർടൈം ആയി ജോലി ചെയ്യാമെന്ന്  ആരോഗ്യ മന്ത്രാലയം.

പ്രതിമാസം 6,000 ദിർഹമാണു വേതനം. സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഹെൽത്ത് അതോറിറ്റി പെർമിറ്റ് ഉള്ളവരുമാകണം.

ദിവസവും 6 മണിക്കൂർ വീതം ആഴ്ചയിൽ  5 ദിവസമോ 5 മണിക്കൂർ വീതം ആഴ്ചയിൽ 6 ദിവസമോ ആണു ജോലി. ഒരുമാസത്തേക്കാണു നിയമനം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All