• Home
  • News
  • ഇന്ത്യയിലേക്ക് കൂടുതൽ സർവീസിന് ഒമാൻ എയർ

ഇന്ത്യയിലേക്ക് കൂടുതൽ സർവീസിന് ഒമാൻ എയർ

മസ്കത്ത് : കൊച്ചിയടക്കമുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് ഒമാൻ എയർ ഈ മാസം കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു. ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവയാണു മറ്റ് ഇന്ത്യൻ നഗരങ്ങൾ.

ഖത്തർ തലസ്ഥാനമായ ദോഹ, ദുബായ് എന്നിവിടങ്ങളിലേക്കും കൂടുതൽ സർവീസ് നടത്തും. മസ്കത്ത്-ദുബായ് സർവീസ് ആഴ്ചയിൽ 5 ആയും ദോഹ സർവീസ് 4 ആയും വർധിപ്പിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All