• Home
  • News
  • ഖത്തറിൽ ദീര്‍ഘകാലത്തേക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാൻ സാധ്യതയില്ലെന്ന് റിപ്പോ

ഖത്തറിൽ ദീര്‍ഘകാലത്തേക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്

ദോഹ: രാജ്യത്ത് ദീര്‍ഘകാലത്തേക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് പ്രമുഖ സാമ്പത്തിക നിരീക്ഷ ഏജന്‍സിയായ ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനിക്കുന്നതോടെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 1.8% മായി വര്‍ധിക്കും.കൊവിഡിന് ശേഷമുള്ള ലോക സാമ്പത്തിക ക്രമം വികസിക്കുന്നതോടൊപ്പം ഖത്തറിന്റെ പ്രകൃതി വാതക ഷിപ്‌മെന്റുകള്‍ക്കും ആവശ്യകത വര്‍ധിക്കും. ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുകയും ഖത്തര്‍ കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് നേടിയെടുത്ത വൈദേശിക ബന്ധങ്ങള്‍ ശക്തമായ സാമ്പത്തിക വികസനത്തിന് രാജ്യത്ത് അടിസ്ഥാനമൊരുക്കുകയും ചെയ്യും.ലോകകപ്പ് ഫുട്ബാള്‍ ആതിഥേയര്‍ എന്ന നിലയില്‍ ഖത്തറിലേക്കുള്ള വൈദേശിക പണമൊഴുക്ക് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All