• Home
  • News
  • കുവൈറ്റിലെ വിദ്യാഭ്യാസ മേഖലകളിൽ വിദേശ അധ്യാപകർക്ക് പകരം സ്വദേശികളെ നിയമിക്കുന്നു

കുവൈറ്റിലെ വിദ്യാഭ്യാസ മേഖലകളിൽ വിദേശ അധ്യാപകർക്ക് പകരം സ്വദേശികളെ നിയമിക്കുന്നു

കുവൈത്ത്: കഴിഞ്ഞവർഷം പിരിച്ചുവിട്ട വിദേശ അധ്യാപകരുടെ സ്ഥാനത്തേക്ക് സ്വദേശികളെ നിയമിക്കാൻ ഒരുങ്ങി സിവിൽ സർവീസ് കമ്മീഷൻ. വിദ്യാഭ്യാസ മേഖലയിലെ സൈക്കോളജി, സോഷ്യൽ വർക്ക് എന്നീ മേഖലകളിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 131 അധ്യാപകരായിരുന്നു കഴിഞ്ഞവർഷം പിരിച്ചുവിട്ടത്.ഈ ഒഴിവുകൾ നികത്താനാണ് പുതിയ നിയമനം.പുതിയ അധ്യാപകരുടെ പേരുവിവരങ്ങൾ തയ്യാറാക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തോട് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. സ്വദേശിവൽക്കരണത്തന്റെ ഭാഗമായാണ് വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All