• Home
  • News
  • വാക്‌സീൻ ഒഴിവാക്കൽ പട്ടിക തെറ്റെന്ന് അധികൃതർ

വാക്‌സീൻ ഒഴിവാക്കൽ പട്ടിക തെറ്റെന്ന് അധികൃതർ

ദോഹ ∙  വാക്സീൻ നൽകുന്നതിൽ നിന്നും ഒഴിവാക്കിയ വിഭാഗങ്ങളുടെ പട്ടിക എന്ന പേരിൽ  സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിലെ വിവരങ്ങൾ തെറ്റാണെന്ന് പൊതജനാരോഗ്യ മന്ത്രാലയം.ഭക്ഷണം, മരുന്ന് എന്നിവയിൽ നിന്ന് അലർജിയുള്ളവരെ മാത്രമാണ് വാക്സീൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളു. കൃത്യമായ വിവരങ്ങൾ അറിയാൻ 16000 എന്ന നമ്പറില്‍ വിളിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All