കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി. വടകര വില്യാപ്പള്ളി പാറക്കെട്ടിൽ താമസിക്കുന്ന ചെറിയ വെങ്കല്ലുള്ളപറമ്പത്ത് സി.വി.പി. മൊയ്തുവാണ് (59) മരിച്ചത്. കറാനയിൽ കഫറ്റീരിയ നടത്തുകയായിരുന്നു. ഭാര്യ: ടി.ടി. സാറ. മക്കൾ: ഫവാസ് (ഖത്തർ), ഫായിസ് (ബഹ്റൈൻ), ഫുആദ്, ഫാദിൽ, ഫസൽ. മരുമക്കൾ: സുഫൈറ (നാദാപുരം), താഹിറ (മുയിപ്ര). സഹോദരങ്ങൾ: കുഞ്ഞാമി, സുബൈദ, സി.വി.പി. അഷ്റഫ് (ബഹ്റൈൻ).
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.