• Home
  • News
  • ഗതാഗത നിയമ ലംഘനവുമായി ബന്ധപെട്ടു ട്രാഫിക് പോലീസ് പിടികൂടിയത് 1300 വാഹനങ്ങളെന്നു

ഗതാഗത നിയമ ലംഘനവുമായി ബന്ധപെട്ടു ട്രാഫിക് പോലീസ് പിടികൂടിയത് 1300 വാഹനങ്ങളെന്നു റിപ്പോർട്

ദോഹ: ഗതാഗത നിയമ ലംഘനവുമായി ബന്ധപെട്ടു ട്രാഫിക് പോലീസ് പിടികൂടിയത് 1300 വാഹനങ്ങളെന്നു റിപ്പോർട്. പ്രധാനമായും വാഹനങ്ങളിലെ ഗ്ലാസുകൾ അകം മറക്കുന്ന രീതിയിൽ കൂളർ ഫിലിമുകൾ ഒട്ടിക്കുന്നതിനാണ് പോലീസ് നിയമ ലംഘനമായി കണക്കാക്കുന്നത്. അതെ സമയം പാർക്കിംഗ് നിയമങ്ങൾ ലംഘിച്ചു കൊണ്ട് രാജ്യത്തു വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരെ പിടികൂടാൻ ഗതാഗത വിഭാഗം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ അറിയിച്ചു.

Entertainment