• Home
  • News
  • ശബരിമലയില്‍ യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ടുണ്ടായ സമരത്തില്‍ കുട്ടികളെ കവചമാ

ശബരിമലയില്‍ യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ടുണ്ടായ സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചതായി ബാലാവകാശ കമ്മിഷൻ

കൊച്ചി: ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടുണ്ടായ സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷന്റെ കണ്ടെത്തല്‍. സംഭവത്തില്‍ നടപടിയെടുക്കാന്‍ ഡിജിപിക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കുട്ടികളെ കവചമായി ഉപയോഗിച്ച് നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെയും നിയോഗിച്ചത് രക്ഷിതാക്കളാണെങ്കില്‍ അവര്‍ക്കെതിരെയും നിയമ നടപടിയെടുക്കാനാണ് നിര്‍ദ്ദേശം.

Entertainment