• Home
  • News
  • ട്രെയിലർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു

ട്രെയിലർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ട്രെയിലര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ട്രക്ക് ഡ്രൈവറായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി നീതിഷ് ആണ് മരിച്ചത്. അല്‍ ബാഹയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.
സൗദി തലസ്ഥാനമായ റിയാദില്‍ 850 കിലോമീറ്റര്‍ അകലെയുള്ള അല്‍ഹന എന്ന സ്ഥലത്തായിരുന്നു അപകടം. റോഡിലെ ഡിവൈഡര്‍ തകര്‍ത്ത് വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. മൃതദേഹം നിംറ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All