• Home
  • News
  • കുവൈത്തിലെ കർഫ്യൂ നാളെ മുതൽ, കാൽനടയാത്രയും സൈക്കിളും അനുവദിക്കില്ല

കുവൈത്തിലെ കർഫ്യൂ നാളെ മുതൽ, കാൽനടയാത്രയും സൈക്കിളും അനുവദിക്കില്ല

കുവൈറ്റ് സിറ്റി : കുവൈത്തില്‍ നാളെ വൈകിട്ട് അഞ്ചു മണി മുതൽ ഭാഗിക കര്‍ഫ്യൂ പ്രാബല്യത്തിലാവും. കനത്ത സുരക്ഷാ നടപടികളാണ് കർഫ്യൂവിന്റെ ഭാഗമായി ഒരുക്കുന്നത് ആഭ്യന്തര മന്ത്രാലയവും നാഷണൽ ഗാർഡും സംയുക്തമായാണ് ഇതിനായി പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളത് . കർഫ്യൂ സമയത്ത് ഇറങ്ങി നടക്കാനോ സൈക്കിൾ ഉപയോഗിക്കാനോ ആരെയും അനുവദിക്കില്ല . , ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാൻ പ്രത്യേക സുരക്ഷാ ടീമുകളെയും അധികൃതർ നിയോഗിച്ചിട്ടുണ്ട്

കര്‍ഫ്യൂ ലംഘിച്ചാല്‍ തടവും പതിനായിരം ദിനാര്‍ പിഴ ശിക്ഷയും ഏർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയർന്നതോടെയാണ് അധികൃതർ കർഫ്യൂ അടക്കമുള്ള കർശന നടപടികളിലേക്ക് കടക്കുന്നത്

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All