• Home
  • News
  • കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ല, ബഹ്റൈനില്‍ നാലു പള്ളികളുടെ പ്രവര്‍ത്തനം നിര്‍ത

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ല, ബഹ്റൈനില്‍ നാലു പള്ളികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

രാജ്യത്ത് കോവിഡ് വ്യാപനം ചെറുക്കുന്നതിന്‍റെ ഭാഗമായി കർശന നിയന്ത്രണങ്ങളോടെയാണ് പള്ളികളില്‍ പ്രാർഥനയ്ക്ക് അനുമതി നൽകിയത്.
ബഹ്റൈനിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനാൽ നാലു പള്ളികളുടെ പ്രവർത്തനം നിർത്തി വെച്ചു. ഇസ്ലാമിക കാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡ് വ്യാപനം ചെറുക്കുന്നതിന്‍റെ ഭാഗമായി കർശന നിയന്ത്രണങ്ങളോടെയാണ് റമദാന്‍ മാസത്തില്‍ പള്ളികളിലെ പ്രാർഥനയ്ക്ക് അനുമതി നൽകിയത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All