• Home
  • News
  • ദോഹയില്‍ ഈ വാരാന്ത്യം മുതല്‍ താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് എത്താന്‍ സാധ്യതയെന

ദോഹയില്‍ ഈ വാരാന്ത്യം മുതല്‍ താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് എത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം

ദോഹ : രാജ്യത്ത് ഈ വാരാന്ത്യം മുതല്‍ താപനില നാല്‍പത് ഡിഗ്രിക്ക് മുകളിലേക്ക് എത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

രാജ്യത്ത് താപനില ഉയരുന്നതുമായി ബന്ധപ്പെട്ട പ്രകടമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ഇന്ന് പകല്‍ സന്തുലിതമായ കാലാവസ്ഥ പ്രതീക്ഷിക്കപ്പെടുന്നു.

കാറ്റിന്റെ വേഗത അഞ്ച് മുതല്‍ പതിനഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ദോഹയില്‍ ഇന്ന് അനുഭവപ്പെടുന്ന പരമാവധി താപ നില 35 ഡിഗ്രി സെല്‍ഷ്യസാണ്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All