• Home
  • News
  • ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരണപെട്ടു

ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരണപെട്ടു

കുവൈത്ത്​ സിറ്റി : മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു . പെരിന്തൽമണ്ണ ഏലംകുളം പാലേങ്ങൽ ഷാബിൻ മുഹമ്മദ്​ (33) ആണ്​ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെട്ടത് . അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മഹബൂല ആലിയ ആശുപത്രിയിലായിരുന്നു മരണം. കുവൈത്തിൽ കെ.എൻ.പി.സിയിൽ പ്ലാൻഡ്​ ഒാപറേറ്ററായിരുന്നു. നേരത്തെ അൽകൂത്ത്​ പെട്രോകെമിക്കൽസിലും ജോലി ചെയ്​തിട്ടുണ്ട്​. മംഗഫ്​ ബ്ലോക്ക്​ നാലിൽ കുടുംബസമേതമായിരുന്നു താമസം. ഭാര്യ: ഷാരിക. മകൾ: ഇനാറ.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All