• Home
  • News
  • ഒമാനിലെ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി

ഒമാനിലെ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി

ഒമാനിലെ ഇന്ത്യന്‍ എംബസിയ്ക്ക് നാളെ അവധിയായിരിക്കുമെന്ന് എംബസി അറിയിച്ചു. ശ്രീരാമ നവമി ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 
അടിയന്തര ഘട്ടങ്ങളില്‍ എംബസിയെ ബന്ധപ്പെടുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
എംബസിയെ ബന്ധപ്പെടുന്നതിനുള്ള നമ്പര്‍ 
കോണ്‍സുലര്‍ നമ്പര്‍- 98282270
കമ്മ്യൂണിറ്റി വെല്‍ഫെയര്‍- 80071234 (ടോള്‍ ഫ്രീ)

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All