• Home
  • News
  • വാട്സാപ്പിൽ ഇനിമുതൽ പി​ക്ച​ർ ഇ​ൻ പി​ക്ച​ർ

വാട്സാപ്പിൽ ഇനിമുതൽ പി​ക്ച​ർ ഇ​ൻ പി​ക്ച​ർ

ക​ലി​ഫോ​ർ​ണി​യ: മാ​റ്റ​ത്തെ​ കൂ​ട്ടു​പി​ടി​ച്ച് ​വാട്സാപ്പ്. പി​ക്ച​ർ ഇ​ൻ പി​ക്ച​ർ (പി​ഐ​പി) എ​ന്ന ഫീ​ച്ച​റാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​പ്ലി​ക്കേ​ഷ​ന്‍റെ സം​ഭാ​വ​ന.വാ​ട്സ്ആ​പ്പ് ആ​പ്ലി​ക്കേ​ഷ​നി​ൽ​നി​ന്നു പു​റ​ത്തു​പോ​കാ​തെ ത​ന്നെ വീ​ഡി​യോ കാ​ണാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഈ ​ഫീ​ച്ച​ർ ന​ൽ​കു​ന്ന​ത്. ഇ​തോ​ടെ യു​ട്യൂ​ബ്, ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​നി വാ​ട്സ്ആ​പ്പി​ൽ ത​ന്നെ കാ​ണാ​ൻ ക​ഴി​യും. മി​നി​മൈ​സ് ചെ​യ്യ​പ്പെ​ട്ട സ്ക്രീ​നി​ലാ​യി​രി​ക്കും ഈ ​വീ​ഡി​യോ​ക​ൾ ല​ഭി​ക്കു​ക. ആ​വ​ശ്യ​മെ​ങ്കി​ൽ സ്ക്രീ​ൻ മാ​ക്സി​മൈ​സ് ചെ​യ്യാ​നും വീ​ഡി​യോ പ്ലേ ​ചെ​യ്തു ചാ​റ്റിം​ഗ് തു​ട​രാ​നും സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് മാ​റ്റം.വാ​ട്സ്ആ​പ്പ് ബീ​റ്റ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മാ​ത്ര​മാ​യി​രു​ന്നു നേ​ര​ത്തെ ഈ ​ഫീ​ച്ച​ർ ല​ഭ്യ​മാ​യി​രു​ന്ന​ത്. ആ​ൻ​ഡ്രോ​യ്ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ​നി​ന്നു വാ​ട്സ്ആ​പ്പ് അ​പ്ഡേ​റ്റ് ചെ​യ്താ​ൽ പു​തി​യ ഫീ​ച്ച​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

Related News