• Home
  • News
  • അറേബ്യൻ ബിസിനസ് പ്രസിദ്ധീകരിച്ച ഇന്ത്യൻ പവർ ലിസ്റ്റിൽ മലയാളിത്തിളക്കം

അറേബ്യൻ ബിസിനസ് പ്രസിദ്ധീകരിച്ച ഇന്ത്യൻ പവർ ലിസ്റ്റിൽ മലയാളിത്തിളക്കം

ദുബായ് : കോവിഡ്19 കാലത്തും ബിസിനസ് മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ 50 സംരംഭകരുടെ അറേബ്യൻ ബിസിനസ് പ്രസിദ്ധീകരിച്ച ഇന്ത്യൻ പവർ ലിസ്റ്റ് 2021 പട്ടികയിൽ മലയാളിത്തിളക്കം. യുഎഇയിലെ 12 സംരംഭകരാണ് പട്ടികയിൽ ഇടം പിടിച്ചത്.

 ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ആസ്റ്റർ ഡിഎം ഹെൽത് കെയർ ചെയർമാനും എംഡിയുമായ ഡോ.ആസാദ് മൂപ്പൻ,  ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി അദീബ് അഹമദ്, കെഫ് ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഫൈസൽ കോട്ടിക്കൊള്ളൻ, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, ശോഭാ റിയാൽറ്റി സ്ഥാപകനും ചെയർമാനുമായ പി.എൻ.സി.മേനോൻ, ബിസിഡബ്ല്യു മിഡിലീസ്റ്റ് പ്രസിഡന്റും അസ്ദാ ബിസിഡബ്ല്യു സ്ഥാപകനുമായ സുനിൽ ജോൺ,  ഫൈൻനെസ്സ് സ്ഥാപകരിലൊരാളായ രമേശ് രാജു, മലബാർ ഗോൾഡ് ഇന്റർനാഷനൽ ഒാപറേഷൻസ് എംഡി ഷംലാൽ അഹമദ്, ഇക്വിറ്റി ഗ്രൂപ്പ് സിഇഒ ശോഭാ മേനോൻ, ജെംസ് എജ്യുക്കേഷൻ ഗ്രൂപ്പ് എക്സിക്യുട്ടീവ് ചെയർമാൻ സണ്ണി വർക്കി, തുംബെ ഗ്രൂപ്പ് പ്രസിഡൻ്റ് തുംബെ മൊയ്തീൻ എന്നിവരാണു പട്ടികയിൽ ഇടം പിടിച്ചത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All