• Home
  • News
  • മക്കയിലെ ഷോപ്പിങ് മാളിൽ തീപിടിത്തം

മക്കയിലെ ഷോപ്പിങ് മാളിൽ തീപിടിത്തം

റിയാദ്∙ ജിസാനിലും മക്കയിലും ഷോപ്പിങ് മാളുകളിൽ തീപിടിത്തം. ആളപായമില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു. മക്ക ഷോപ്പിങ് മാളിൽ എയർകണ്ടീഷൻ സംവിധാനത്തിലാണ് തീപിടിച്ചത്.
 ഉടൻ അണച്ചതിനാൽ വൻ അത്യാഹിതം ഒഴിവായി. സുരക്ഷാ നടപടി പൂർത്തിയാക്കി മാൾ പിന്നീട് തുറന്നു. ജിസാൻ ഷോപ്പിങ് മാളിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചും പ്രദേശത്തെ ഗതാഗതം തടഞ്ഞുമായിരുന്നു രക്ഷാപ്രവർത്തനം.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All