• Home
  • News
  • ഒമാനിൽ പെ​രു​ന്നാ​ൾ ലോ​ക്​​ഡൗ​ൺ, ചെ​റു​കി​ട ഹോ​ട്ട​ലു​ക​ൾ അ​ട​ഞ്ഞ​ത്​ പ്ര​വാ​സ

ഒമാനിൽ പെ​രു​ന്നാ​ൾ ലോ​ക്​​ഡൗ​ൺ, ചെ​റു​കി​ട ഹോ​ട്ട​ലു​ക​ൾ അ​ട​ഞ്ഞ​ത്​ പ്ര​വാ​സി​കൾ​ക്ക്​ ദു​രി​ത​മാ​യി

മ​സ്​​ക​ത്ത്: ലോ​ക്​​ഡൗ​ൺ ആ​രം​ഭി​ച്ച​തോ​ടെ ഒ​മാ​നി​ലെ ചെ​റു​കി​ട ഹോ​ട്ട​ലു​ക​ൾ മി​ക്ക​തും അ​ട​ഞ്ഞു​കി​ട​ക്കു​ന്നു. ഇ​തോ​ടെ ഇ​ഫ്​​താ​റി​നും റ​മ​ദാ​ൻ വി​ഭ​വ​ങ്ങ​ൾ​ക്കും ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ പ്ര​യാ​സ​ത്തി​ലാ​യി.റൂ​വി പോ​ലു​ള്ള സ്​​ഥ​ല​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി ഹോ​ട്ട​ലു​ക​ളാ​ണ് ശ​നി​യാ​ഴ്​​ച മു​ത​ൽ ലോ​ക്​​ഡൗ​ൺ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​ത്. മ​റ്റു ഹോ​ട്ട​ലു​ക​ൾ അ​ട​ച്ച​തി​നാ​ൽ പ്ര​തി​സ​ന്ധി​യി​ലും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യി​ൽ ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണം കി​ട്ടാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്.

പെ​രു​ന്നാ​ൾ​കാ​ല ലോ​ക്ഡൗ​ൺ ഹോ​ട്ട​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. രാ​ത്രി ഏ​ഴോ​ടെ രാ​ത്രി​സ​ഞ്ചാ​ര വി​ല​ക്ക് ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ആ​റ​ര​ക്കു മു​മ്പ് ത​ന്നെ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ച് ജീ​വ​ന​ക്കാ​ർ താ​മ​സ​സ്​​ഥ​ല​ങ്ങ​ളി​ലെ​ത്തേ​ണ്ട​തു​ണ്ട്. വൈ​കു​ന്നേ​രം നാ​ലോ​ടെ ഹോ​ട്ട​ലു​ക​ൾ തു​റ​ക്കു​മെ​ങ്കി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ അ​ഞ്ചി​ന് ശേ​ഷ​മാ​ണ് എ​ത്തു​ന്ന​ത്. വൈ​കു​ന്നേ​രം ആ​റി​ന് ശേ​ഷ​മെ​ത്തു​ന്ന​വ​ർ​ക്ക് ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ന​ൽ​കാ​നും ക​ഴി​യു​ന്നി​ല്ല.

ആ​റ​ര​ക്കു​മു​മ്പു​ത​ന്നെ അ​ട​ക്കേ​ണ്ടി​വ​രു​ന്ന​തി​നാ​ൽ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ പാ​ഴാ​യി​പ്പോ​കു​ന്ന​താ​യും ഇ​ത് സാ​മ്പ​ത്തി​ക ന​ഷ്​​ട​മു​ണ്ടാ​ക്കു​ന്ന​താ​യും ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ പ​റ​യു​ന്നു.ലോ​ക്​​ഡൗ​ണി​നി​ട​യി​ലും ഹോ​ട്ട​ൽ തു​റ​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച വ്യാ​പാ​ര​മി​ല്ലെ​ന്ന് റൂ​വി​യി​ലെ പ്ര​മു​ഖ ചെ​റു​കി​ട ഹോ​ട്ട​ലാ​യ അ​ൽ ഫൈലാ​ക് റ​സ്​​റ്റാ​റ​ൻ​റ് മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ കെ.​കെ. അ​ബ്​​ദു​റ​ഹീം പ​റ​ഞ്ഞു. ത​ങ്ങ​ൾ​ക്ക് വ്യാ​പാ​ര​ത്തി​ന് മൂ​ന്നു മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ആ​ളു​ക​ൾ ഭീ​തി​കാ​ര​ണം പു​റ​ത്തി​റ​ങ്ങാ​ത്ത​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​മാ​സം 15ഓ​ടെ വ്യാ​പാ​രം സാ​ധാ​ര​ണ​ഗ​തി പ്രാ​പി​ച്ചി​ല്ലെ​ങ്കി​ലും ന​ഷ്​​ട​മി​ല്ലാ​തെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.റൂ​വി​യ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ നി​ര​വ​ധി ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളും ക​ഫ​റ്റീ​രി​യ​ക​ളും റ​മ​ദാ​ൻ കാ​ല​ത്ത് തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. രാ​ത്രി ഒ​മ്പ​തു മ​ണി​വ​രെ പ്ര​വ​ർ​ത്ത​നാ​നു​വാ​ദം ഉ​ണ്ടാ​യി​ട്ടുേ​പാ​ലും തു​റ​ക്കാ​ത്ത​വ​യാ​ണ് മി​ക്ക​തും.

അ​ഞ്ചു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് സ്ഥാ​പ​നം തു​റ​ന്നാ​ൽ വ​ൻ ന​ഷ്​​ട​മാ​യി​രി​ക്കു​മെ​ന്ന് ക​ണ​ക്കു​കൂ​ട്ടി​യാ​ണ് ഇ​വ​രി​ൽ പ​ല​രും റ​മ​ദാ​നി​ൽ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും മ​റ്റും ജോ​ലി​യി​ല്ലാ​തെ ഇ​രി​ക്കു​ക​യാ​ണ്.

ഇ​തെ​ല്ലാം റ​മ​ദാ​ൻ അ​ട​ക്ക​മു​ള്ള കാ​ല​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​ത്തി​ന് ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളെ​യും ക​ഫ​റ്റീ​രി​യ​ക​ളെ​യും ആ​ശ്ര​യി​ക്കു​ന്ന പ്ര​വാ​സി​ക​ളെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്. ഇ​വ​രി​ൽ പ​ല​ർ​ക്കും താ​മ​സ ഇ​ട​ങ്ങ​ളി​ൽ ഭ​ക്ഷ​ണം പാ​കം​ചെ​യ്യാ​ൻ​പോ​ലും സൗ​ക​ര്യ​മി​ല്ലാ​തി​നാ​ൽ ഇ​ഫ്​​താ​റി​നും രാ​ത്രി​ഭ​ക്ഷ​ണ​ത്തി​നും പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്നു​മു​ണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All