• Home
  • News
  • അപരിചിത നമ്പരുകൾ അവഗണിക്കണം

അപരിചിത നമ്പരുകൾ അവഗണിക്കണം

ദോഹ∙  അപരിചിത നമ്പരുകളിൽ നിന്നുള്ള വിളികളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്ന് അധികൃതർ. ഇത്തരം നമ്പരുകൾ ബ്ലോക് ചെയ്യുന്നതാണ് സുരക്ഷിതം. സ്വകാര്യ വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുതെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.
ധനസഹായം തേടിയുള്ള സന്ദേശങ്ങൾ അവഗണിക്കണം. പരിചയമില്ലാത്തവർക്ക് പണം നൽകുന്നത് സുരക്ഷിതമല്ല. ബാങ്കുകളുടെയും മറ്റും പേരിൽ വരുന്ന സന്ദേശങ്ങളുടെ നിജസ്ഥിതി ഉറപ്പാക്കണം. 
അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ അധികൃതരെ അറിയിക്കണമെന്നും വ്യക്തമാക്കി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All