• Home
  • News
  • കുവൈത്തിൽ 30 കേന്ദ്രങ്ങളിൽ ഈദ്​ഗാഹ്

കുവൈത്തിൽ 30 കേന്ദ്രങ്ങളിൽ ഈദ്​ഗാഹ്

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 30 കേ​ന്ദ്ര​ങ്ങ​ളി​ൽ ഈ​ദ്ഗാ​ഹി​ന് സൗ​ക​ര്യ​മൊ​രു​ക്കി ഔ​ഖ​ഫ് മ​ന്ത്രാ​ല​യം. വി​വി​ധ സ്​​പോ​ർ​ട്​​സ്​ കേ​ന്ദ്ര​ങ്ങ​ളി​ലും യൂ​ത്ത്​ സെൻറ​റു​ക​ളി​ലു​മാ​ണ്​ ഈ​ദ്​​ഗാ​ഹ്​ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. 1500ലേ​റെ പ​ള്ളി​ക​ളി​ൽ പെ​രു​ന്നാ​ൾ ന​മ​സ്​​കാ​രം ന​ട​ക്കും. കോ​വി​ഡ്  മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചാ​ക​ണം പ​ള്ളി​ക​ളി​ലും ഈ​ദ്ഗാ​ഹു​ക​ളി​ലും പ്രാ​ർ​ഥ​ന​ക്കെ​ത്തേ​ണ്ട​തെ​ന്ന്​  അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. പ​ള്ളി​ക​ളി​ൽ പു​രു​ഷ​ന്മാ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. പ്രാ​യ​മേ​റി​യ​വ​രും കു​ട്ടി​ക​ളും പ​ള്ളി​ക​ളി​ൽ വ​രേ​ണ്ട​തി​ല്ല.
എ​ന്നാ​ൽ, ഈ​ദ്​​ഗാ​ഹു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. പു​ല​ർ​ച്ച 5.12നാ​യി​രി​ക്കും ഈ​ദ് ന​മ​സ്കാ​രം. പ്രാ​ർ​ഥ​ന​ക​ൾ 15 മി​നി​റ്റി​ൽ ഒ​തു​ക്ക​ണ​മെ​ന്ന്​ പ്ര​ത്യേ​ക നി​ർ​ദേ​ശ​മു​ണ്ട്. പ്രാ​ർ​ഥ​ന​ക്കെ​ത്തു​ന്ന​വ​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചി​രി​ക്ക​ണം. വീ​ട്ടി​ൽ​നി​ന്ന് അം​ഗ​ശു​ദ്ധി വ​രു​ത്തി വി​രി​പ്പു​മാ​യാ​ണ് ന​മ​സ്കാ​ര​ത്തി​ന്​ എ​ത്തേ​ണ്ട​ത്. ന​മ​സ്‍കാ​ര​ത്തി​നാ​യി അ​ണി​നി​ൽ​ക്കു​മ്പോ​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​രി​ക്ക​ണം. മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ പ്രാ​ർ​ഥ​നാ​ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ല. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് വേ​ണ്ടി പ്ര​ത്യ​ക പ്രാ​ർ​ഥ​ന ന​ട​ത്ത​ണ​മെ​ന്നും ഇ​മാ​മു​മാ​ർ​ക്ക് ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.  

ഈ​ദു​ൽ ഫി​ത്ർ: വ്യാ​ഴാ​ഴ്​​ച​ എം​ബ​സി അ​വ​ധി
കു​വൈ​ത്ത്​ സി​റ്റി: ഈ​ദു​ൽ ഫി​ത്ർ പ്ര​മാ​ണി​ച്ച് കു​വൈ​ത്തി​ലെ​ ഇ​ന്ത്യ​ൻ എം​ബ​സി വ്യാ​ഴാ​ഴ്​​​ച അ​വ​ധി​യാ​യി​രി​ക്കും.അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ൾ കോ​ൺ​സു​ല​ർ സ​ർ​വി​സി​ലൂ​ടെ ല​ഭ്യ​മാ​വു​മെ​ന്ന്​ അ​ധി​കൃ​ത​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All