• Home
  • News
  • പ്രാദേശിക മാർക്കറ്റ് തുറക്കില്ല

പ്രാദേശിക മാർക്കറ്റ് തുറക്കില്ല

ദോഹ∙ പ്രാദേശിക കാർഷികോൽപന്നങ്ങൾ വിൽക്കുന്ന 5 ചന്തകൾ പെരുന്നാൾ അവധി ദിവസങ്ങളിൽ പ്രവർത്തിക്കില്ല. അൽ മസ്റൂഹ്, അൽ വക്ര, അൽഖോർ-അൽ താഖിറ, അൽ ഷീഹാനിയ, അൽ ഷമാൽ മാർക്കറ്റുകൾക്കാണ് അവധി. അവധിക്കു ശേഷം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ രാത്രി 10.30വരെ  പ്രവർത്തിക്കുമെന്ന് ജനറൽ സൂപ്പർവൈസർ അബ്ദുറഹ്മാൻ അൽ സുലൈതി അറിയിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All