• Home
  • News
  • ചെലവഴിക്കുന്നതിൽ പിശുക്ക്

ചെലവഴിക്കുന്നതിൽ പിശുക്ക്

കുവൈത്ത് സിറ്റി∙ കുവൈത്തിൽ സ്വദേശികളും വിദേശികളും ചെലവഴിക്കുന്ന തുകയിൽ ഇടിവ്. 2021 ആദ്യപാദത്തിൽ ചെലവഴിച്ചത് 5.4ബില്യൻ ദിനാർ . 2020 അവസാന പാദം ചെലവഴിച്ച 5.6 ബില്യൻ ദിനാറിനെക്കാൾ 3.4% കുറവ്.
 കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഭാഗിക കർഫ്യൂ, ട്രാവൽ നിയന്ത്രണം കാരണം വിനോദത്തിനായുള്ള യാത്രയിൽ സ്വദേശികൾ വരുത്തിയ കുറവ് തുടങ്ങിയവയാണ് ചെലവ് ചുരുങ്ങാൻ കാരണം.
 കഴിഞ്ഞ വർഷം രണ്ടും മൂന്നും പാദത്തിലുണ്ടായ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനാൽ നാലാം പാദത്തിൽ ചെലവ് വർധിച്ചിരുന്നു. കോറോണക്ക് മുൻപ് രാജ്യത്ത് സ്വദേശികളും വിദേശികളും നടത്തുന്ന ചെലവിൽ പ്രതിവർഷം 8%വരെ വർധനയുണ്ടാകാറുണ്ടെന്നാണ് സെൻ‌ട്രൽ ബാങ്കിന്റെ കണക്ക്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All