• Home
  • News
  • ജീവനക്കാർക്ക്​ വാക്​സിൻ ആവശ്യമുള്ള കമ്പനികൾ സ്വകാര്യ ആശുപത്രികളെ സമീപിക്കണം – മന

ജീവനക്കാർക്ക്​ വാക്​സിൻ ആവശ്യമുള്ള കമ്പനികൾ സ്വകാര്യ ആശുപത്രികളെ സമീപിക്കണം – മന്ത്രാലയം

മസ്​കത്ത്​: സ്വകാര്യ മേഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും തങ്ങളുടെ ജീവനക്കാർക്കുവേണ്ടി വാക്​സിൻ മുൻകൂർ ശേഖരിക്കാൻ താൽപര്യമുണ്ടെങ്കിൽ സ്വകാര്യ ആശുപത്രികളുമായോ ക്ലിനിക്കുകളുമായോ ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്​സിൻ നൽകാൻ മന്ത്രാലയം അധികാരപ്പെടുത്തിയ ആശുപത്രികളെയും ക്ലിനിക്കുകളെയുമാണ്​ ബന്ധപ്പെ​േടണ്ടതെന്ന്​ ഇതുസംബന്ധിച്ച്​ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. 
ചില സ്​ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരുടെ വാക്​സിനേഷൻ ചെലവ്​ വഹിക്കാൻ സന്നദ്ധത അറിയിച്ച പശ്ചാത്തലത്തിലാണ്​ നിർദേശം പുറത്തിറക്കിയത്​. ഇത്തരത്തിൽ വാങ്ങു​േമ്പാൾ ഫൈസർ വാക്​സിന്​ 20 റിയാലാണ്​ വില നിർണയിച്ചിട്ടുള്ളത്​. കമ്പനികൾ വാക്​സിൻ കൈമാറാനോ വിൽക്കാനോ പാടില്ലെന്നും സർക്കുലറിൽ പറയുന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All