• Home
  • News
  • കുവൈത്തിൽ പഴയ കെട്ടിടങ്ങൾ തീപിടിച്ചു നശിച്ചു

കുവൈത്തിൽ പഴയ കെട്ടിടങ്ങൾ തീപിടിച്ചു നശിച്ചു

കുവൈത്ത് സിറ്റി : ജലീബ് ഷുയൂഖിൽ 4 പഴയ കെട്ടിടങ്ങൾ തീപിടിച്ചു നശിച്ചു. ആളുകൾ വാടകയ്ക്ക് താമസിക്കുന്നതും കച്ചവടസാധനങ്ങൾ ഉൾപ്പെടെ സൂക്ഷിക്കുകയും ചെയ്യുന്ന പഴയ വീടുകളാണ് കത്തിനശിച്ചത്.

ആളപായം ഇല്ല. ഇടുങ്ങിയ വഴികൾ ഉൾപ്പെടെ അപകടസ്ഥലത്ത് എത്താൻ അഗ്നിശമനസേനാ വാഹനങ്ങൾ നന്നേ പ്രയാസപ്പെട്ടു. ഉയർന്ന താപനിലയും കാറ്റും തീ പടരുന്നതിന് വേഗതയും കൂട്ടി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All