• Home
  • News
  • ലുലുവിൽ വേനൽക്കാല അവശ്യവസ്​തുക്കൾക്ക്​ ഇളവ്​

ലുലുവിൽ വേനൽക്കാല അവശ്യവസ്​തുക്കൾക്ക്​ ഇളവ്​

ദുബൈ: വേനൽക്കാലത്ത്​ ഉപയോഗിക്കുന്ന അവശ്യവസ്​തുക്കൾക്ക്​ വിലയിളവോടെ വിപണിയൊരുക്കി ലുലു ഹൈപ്പർ മാർക്കറ്റ്​. പലചരക്കുകൾ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഇലക്​ട്രോണിക്​ ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ, എന്നിവ 10, 15, 20 ദിർഹത്തിനാണ്​ ലഭ്യമാക​ന്നത്​. യു.എ.ഇയിലെ മുഴുവൻ ലുലു ​ൈഹപ്പർ മാർക്കറ്റുകളിലും ഓൺലൈനിലും ജൂൺ 21 വരെ ഈ ഓഫർ ലഭിക്കും. 
വേനൽകാലവും സ്​കൂൾ അവധിയും ഒരുമിച്ചെത്തുന്ന സാഹചര്യത്തിൽ കുടുംബങ്ങൾക്ക്​ ആവശ്യമായ എല്ലാ ഉൽപന്നങ്ങളും കുറഞ്ഞ നിരക്കിൽ നൽകാനാണ്​ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന്​ ലുലു ഗ്രൂപ്​ ബയിങ്​ ഡയറക്​ടർ മുജീബ്​ റഹ്​മാൻ പറഞ്ഞു. വിവിധ വിഭാഗങ്ങൾക്ക്​ ആവശ്യമായ ഭക്ഷ്യവസ്​തുക്കളും ജീവിതരീതി ഉൽപന്നങ്ങളും വിപുലമായി ഒരുക്കിയിട്ടുണ്ടെന്നും ദിനേന ആവശ്യം വരുന്ന വസ്​തുക്കൾക്ക്​ മികച്ച വിലക്കിഴിവ്​ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All