• Home
  • News
  • കുവൈത്തിൽ നിയന്ത്രണങ്ങള്‍ തുടരും

കുവൈത്തിൽ നിയന്ത്രണങ്ങള്‍ തുടരും

കുവൈത്ത് സിറ്റി : രാജ്യത്തെ കോവിഡ് കേസുകളിലെ വർദ്ധനവ് തുടരുന്നതിനാൽ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുവാന്‍ ആരോഗ്യ മന്ത്രാലയം മന്ത്രിസഭയോട് ശുപാർശ ചെയ്‌തു . കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഡെൽറ്റ വക ഭേദം കണ്ടെത്തിയതായി സ്ഥിരീകരിച്ചതോടെ വാണിജ്യ സമുച്ചയങ്ങളുടെയും റെസ്റ്റോറന്റുകളുടെയും പ്രവർത്തന സമയം നീട്ടരുതെന്നും കൂടുതല്‍ കടുത്ത ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും ആരോഗ്യ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട് ഇതോടെ രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നത് വരെ നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്നുറപ്പായി. ഡെൽറ്റ വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്‌തതോടെ അധികൃതർ കനത്ത ജാഗ്രതയിലാണ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി ജനങ്ങൾ ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്‌തു

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All