• Home
  • News
  • ബഹ്റൈനിൽ 8 റസ്റ്ററന്റുകൾക്ക് എതിരെ നിയമനടപടി

ബഹ്റൈനിൽ 8 റസ്റ്ററന്റുകൾക്ക് എതിരെ നിയമനടപടി

മനാമ : കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ബഹ്റൈനിൽ 8 റസ്റ്ററന്റുകൾക്ക് കൂടി എതിരെ നിയമനടപടി. റസ്റ്ററന്റുകളും കഫേകളും ഉൾപ്പെടെ ഭക്ഷണ വിൽപ്പന നടത്തുന്ന 88 സ്ഥാപനങ്ങളിൽ ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 8 കടകളിൽ നിയമലംഘനം കണ്ടെത്തിയത്.

പൊതുജനാരോഗ്യം മുൻനിർത്തിയുളള സർക്കാർ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All