• Home
  • News
  • ഒമാൻ: രഹസ്യമായി താമസിച്ച വിദേശ തൊഴിലാളികളെ ഒഴിപ്പിച്ചു

ഒമാൻ: രഹസ്യമായി താമസിച്ച വിദേശ തൊഴിലാളികളെ ഒഴിപ്പിച്ചു

മസ്കത്ത് ∙ കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ നിന്ന് വിദേശ തൊഴിലാളികളെ ഒഴിപ്പിച്ചു. സീബിലെ ഒരു വീട്ടിലാണ് ഇവർ രഹസ്യമായി താമസിച്ചുവന്നത്.

ബാച് ലേഴ്സും തൊഴിലാളികളും അതത് മേഖലകളിലേക്കു മാറണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി നിർദേശിച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All