• Home
  • News
  • ഒമാനില്‍ ഇന്നും മരണ നിരക്ക് ഉയര്‍ന്നു തന്നെ, ഇന്നത്തെ കൊവിഡ് കണക്കുകൾ

ഒമാനില്‍ ഇന്നും മരണ നിരക്ക് ഉയര്‍ന്നു തന്നെ, ഇന്നത്തെ കൊവിഡ് കണക്കുകൾ

ഒമാനില്‍ ഇന്നും പ്രതിദിന കൊവിഡ് കേസുകളിലും മരണ നിരക്കിലും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2047 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രലായം. 34 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ  കൊവിഡ് മരണ നിരക്ക് 2816 ആയി ഉയര്‍ന്നു.

ഒമാനില്‍ ഇതുവരെ 254656 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 222344 പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തേര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All