• Home
  • News
  • യുഎഇയിൽ ഇന്നത്തെ പുതിയ കോവിഡ് കണക്കുകൾ

യുഎഇയിൽ ഇന്നത്തെ പുതിയ കോവിഡ് കണക്കുകൾ

യുഎഇയിൽ ഇന്ന് 1,988 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ന് 6 മരണം കൂടി രേഖപ്പെടുത്തി. ഇന്നത്തെ പുതിയ 1,988 കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 618,148 ആണ്.
യുഎഇ യിൽ നിലവിൽ 19,367 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്.
ഇന്ന് സ്ഥിരീകരിച്ച 6 മരണം ഉൾപ്പെടെ കോവിഡ് ബാധിച്ച് യുഎഇ യിൽ ഇതുവരെ 1,773 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All