• Home
  • News
  • ഖോർഫക്കാൻ പർവതത്തിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷിച്ചു

ഖോർഫക്കാൻ പർവതത്തിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷിച്ചു

ഷാർജ: കൊടുംചൂടിൽ ഖോർഫക്കാനിലെ ഹജർ പർവതത്തിൽ കുടുങ്ങിയ രണ്ടു സഞ്ചാരികളെ ഷാർജ പൊലീസ് രക്ഷപ്പെടുത്തി. ക്ഷീണിച്ച് അവശരായ ഇവർ കിഴക്കൻ മേഖല പൊലീസ് കേന്ദ്രത്തിലേക്ക് വിളിച്ച് സഹായം തേടുകയായിരുന്നു.

പാരാമെഡിക്കൽ സംഘത്തോടൊപ്പം പർവതത്തിലെത്തിയ പൊലീസ് ഇവർക്ക് അടിയന്തര ചികിത്സ നൽകിയതിനുശേഷം ഖോർഫക്കാൻ ആശുപത്രിയിലേക്കു മാറ്റി. പർവതപ്രദേശങ്ങളിലേക്കു പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നും ആവശ്യത്തിന് വെള്ളവും ഭക്ഷണവും കരുതണമെന്നും ചൂടുള്ള ദിവസങ്ങളിൽ പർവതാരോഹണം ഒഴിവാക്കണമെന്നും പൊലീസ് നിർദേശിച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All