• Home
  • News
  • ഹമദ് വിമാനത്താവളത്തില്‍ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്; പാര്‍ക്കിങ് നയത്തില്‍ മാറ്റങ

ഹമദ് വിമാനത്താവളത്തില്‍ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്; പാര്‍ക്കിങ് നയത്തില്‍ മാറ്റങ്ങള്‍ പ്രഖ്യപിച്ചു

പാര്‍ക്കിങ് നയത്തില്‍ മാറ്റങ്ങള്‍ പ്രഖ്യപിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം(എച്ച്.ഐ.എ). വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് ഹ്രസ്വ കാലയളവില്‍ ആഴ്ചയില്‍ മൂന്ന് രാത്രികളില്‍ സൗജന്യ പാര്‍ക്കിങ് അനുവദിക്കുമെന്ന് എച്ച്. ഐ.എ അറിയിച്ചു. 
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 10 മുതല്‍ രാവിലെ 7:30 വരെ പാര്‍ക്കിംങ് സൗജന്യമായിരിക്കും. ഓഗസ്റ്റ് 16 വരെ വെള്ളി, ശനി, ദിവസങ്ങളില്‍  പാര്‍ക്കിങ് സൗജന്യമായിരിക്കും.സമൂഹ മാധ്യമം വഴിയാണ് എച്ച്.ഐ.എ ഇക്കാര്യം അറിയിച്ചിരിക്കുന്നത്

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All