• Home
  • News
  • ഖത്തറിൽ 79.1 % പേർക്കും വാക്സീൻ നൽകി

ഖത്തറിൽ 79.1 % പേർക്കും വാക്സീൻ നൽകി

ദോഹ∙ ഖത്തറിലെ ജനസംഖ്യയിൽ 79.1 ശതമാനം പേരും കോവിഡ് വാക്‌സീൻ ആദ്യ ഡോസ് സ്വീകരിച്ചവർ. ആദ്യ ഡോസ് എടുത്തവരുടെ എണ്ണം 20 ലക്ഷത്തിലേക്ക്. ഡിസംബറിൽ ആരംഭിച്ച ദേശീയ കോവിഡ് വാക്‌സിനേഷൻ ക്യാംപെയ്‌നിലൂടെ ഇതിനകം 19,65,422 ലധികം പേർ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു.
 പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 36,42,002 വാക്‌സീൻ ഡോസുകളാണ് വിതരണം ചെയ്തത്. 60 വയസ്സിന് മുകളിലുള്ളവരിൽ 93.5 ശതമാനം പേർ വാക്‌സിനേഷൻ പൂർത്തിയാക്കിയവരും 98.6 ശതമാനം പേർ ആദ്യ ഡോസ് എടുത്തവരുമാണ്. 24 മണിക്കൂറിനിടെ 5,730 ഡോസുകളാണ് വിതരണം ചെയ്തത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All