• Home
  • News
  • ഖത്തര്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 29ന്

ഖത്തര്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 29ന്

ദോഹ: ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ അടിയന്തര ലേബര്‍, കോണ്‍സുലാര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 29ന് വ്യാഴാഴ്ച്ച വൈകീട്ട് 3 മണി മുതല്‍ 5 മണി വരെ നടക്കും. ഇന്ത്യന്‍ എംബസി പരിസരത്ത് വൈകീട്ട് 3 മുതല്‍ 4 വരെ നേരിട്ടും 4 മുതല്‍ 5 വരെ ടെലിഫോണിലും(00974 5041 1241) സൂം മീറ്റിങ് വഴിയും പരാതികള്‍ ബോധിപ്പിക്കാവുന്നതാണ്. ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തലും മറ്റ് എംബസി ഉദ്യോഗസ്ഥരും പരാതികള്‍ കേട്ട് പരിഹാരം നിര്‍ദേശിക്കും. മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് 5041 1241 എന്ന നമ്പറഇലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.

സൂം മീറ്റിങ് ഐഡി: 830 1392 4063
പാസ്‌കോഡ്: 121700

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All