• Home
  • News
  • ഒമാനില്‍ പുതിയ കോവിഡ് കണക്കുകൾ; ഒൻപത് ദിവസത്തിനിടെ 255 മരണം

ഒമാനില്‍ പുതിയ കോവിഡ് കണക്കുകൾ; ഒൻപത് ദിവസത്തിനിടെ 255 മരണം

മസ്കത്ത് ∙ ഒമാനില്‍ 4912 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 255 രോഗികള്‍ മരണപ്പെട്ടു. 12,008 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബലി പെരുന്നാള്‍ അവധിക്ക് ശേഷം ഒമ്പത്ദിവസത്തെ കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All