• Home
  • News
  • ഒമാൻ: വിലക്കുറവും വൈവിധ്യങ്ങളുമായി 'നെസ്​റ്റോ ഫ്രഷ് മാർക്കറ്റ്' തുടങ്ങി

ഒമാൻ: വിലക്കുറവും വൈവിധ്യങ്ങളുമായി 'നെസ്​റ്റോ ഫ്രഷ് മാർക്കറ്റ്' തുടങ്ങി

മ​സ്ക​ത്ത്: വൈ​വി​ധ്യ​ങ്ങ​ള്‍ക്കൊ​പ്പം വ​ലി​യ വി​ല​ക്കു​റ​വും ഡി​സ്‌​കൗ​ണ്ടു​ക​ളു​മാ​യി നെ​സ്​​റ്റോ ഹൈ​പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ 'ഫ്ര​ഷ് മാ​ർ​ക്ക​റ്റ്' പ്ര​ത്യേ​ക പ്ര​മോ​ഷ​ന് തു​ട​ക്ക​മാ​യി. പ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, മ​ത്സ്യം, മാം​സം, റെ​ഡി ടു ​ഈ​റ്റ് ഫു​ഡ്‌​സ്, ബേ​ക്ക​റി, ഹോ​ട്ട് ഫു​ഡ്, റോ​സ്​​റ്റ​റി, ഐ​സ്ക്രീം, ത​നി​നാ​ട​ൻ അ​ച്ചാ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭ​വ​ങ്ങ​ൾ നെ​സ്​​റ്റോ ഫ്ര​ഷ്​ മാ​ർ​ക്ക​റ്റി​ൽ ഉ​ണ്ടാ​കും. അ​മ്പ​ര​പ്പി​ക്കു​ന്ന വി​ല​ക്കു​റ​വും അ​തി​ശ​യി​പ്പി​ക്കു​ന്ന ഡി​സ്‌​കൗ​ണ്ടു​ക​ളു​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി ന​ൽ​കു​ക. മ​ബേ​ല, വാ​ദി ക​ബീ​ർ, സു​ഹാ​ർ, ഫ​ല​ജ് അ​ൽ ഖ​ബാ​ഈ​ൽ, അ​ൽ ഹെ​യി​ൽ സൗ​ത്ത്, മു​സ​ന്ന, ഹ​ൽ​ബാ​ൻ, സ​ലാ​ല​യി​ലെ ഔ​ഖ​ദ്, സാ​ദ എ​ന്നി​വി​ട​ങ്ങ​ളി​ലെ നെ​സ്​​റ്റോ ഹൈ​പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളി​ൽ സെ​പ്​​റ്റം​ബ​ർ 26വ​രെ ഫ്ര​ഷ്​ മാ​ർ​ക്ക​റ്റ്​ ന​ട​ക്കും. നാ​ളി​തു​വ​രെ കേ​ട്ടി​ട്ടി​ല്ലാ​ത്ത വി​ല​ക്കു​റ​വി​ല്‍ ഫ്ര​ഷ് ഉ​ൽ​പ​ന്ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കു​ന്ന​തി​നു​ള്ള സു​വ​ര്‍ണാ​വ​സ​ര​മാ​ണ് കൈ​വ​ന്നി​രി​ക്കു​ന്ന​ത്. നെ​സ്​​റ്റോ പ​തി​വാ​യി ന​ല്‍കു​ന്ന പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഫ്ര​ഷ് മാ​ർ​ക്ക​റ്റ് ഷോ​പ്പി​ങ്ങി​ല്‍ ആ​സ്വ​ദി​ക്കാ​നാ​കും. ഏ​റെ പു​തു​മ​ക​ള്‍ നി​റ​ഞ്ഞ​തും മി​ക​ച്ച വി​ല​ക്കു​റ​വ് ഉ​റ​പ്പു​ന​ല്‍കു​ന്ന​തു​മാ​യ 'നെ​സ്​​റ്റോ ഫ്ര​ഷ് മാ​ർ​ക്ക​റ്റ്' ഷോ​പ്പി​ങ്ങി​ൽ ആ​ദ്യ​ദി​നം​ത​ന്നെ ന​ല്ല​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All