• Home
  • News
  • മനുഷ്യക്കടത്തും വ്യഭിചാരവും; 3 ഏഷ്യക്കാർക്ക് തടവ്

മനുഷ്യക്കടത്തും വ്യഭിചാരവും; 3 ഏഷ്യക്കാർക്ക് തടവ്

ദുബായ് ∙ മനുഷ്യക്കടത്തിനും പാക്കിസ്ഥാൻ സ്വദേശിയായ കൗമാരക്കാരിയെ വ്യഭിചാരത്തിനു നിർബന്ധിച്ചതിനും വനിതയുൾപ്പെടെ 3 ഏഷ്യക്കാർക്ക് കോടതി 3 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 

വ്യഭിചാര കേസിൽ മറ്റൊരു വനിതയ്ക്ക് 6 മാസത്തെ തടവും 5,000 ദിർഹം പിഴയും ശിക്ഷ നൽകി. ശിക്ഷാ കാലാവധി കഴിഞ്ഞാൽ നാടുകടത്തും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All