• Home
  • News
  • ഖത്തറിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; 9 പേരെ പിടികൂടി

ഖത്തറിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; 9 പേരെ പിടികൂടി

കാഠ്മണ്ഡു: ഖത്തറിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ ഒമ്പത് പേർ അറസ്റ്റിൽ. നേപ്പാൾ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. കാഠ്മണ്ഡുവിലെ കാപ്പന്‍ എന്ന സ്ഥലത്തുവെച്ചാണ് ഇവർ അറസ്റ്റിലായത്. ഏഴര കിലോയോളം വരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നേപ്പാള്‍, ഇന്ത്യ എന്നിവടങ്ങളില്‍ നിരവധി പേരെയാണ് ഖത്തറിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യുന്നത്. അടുത്ത വര്‍ഷം ലോകകപ്പ് ഫുട്ബാള്‍ നടക്കാനിരിക്കുന്ന ഖത്തറിലേക്ക് കഞ്ചാവ് കയറ്റുമതി ശ്രമങ്ങള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All