• Home
  • News
  • സൗദിയിൽ ഭിക്ഷാടനം നടത്തിയാൽ ഒരു വർഷം തടവ്

സൗദിയിൽ ഭിക്ഷാടനം നടത്തിയാൽ ഒരു വർഷം തടവ്

റിയാദ്∙ സൗദിയിൽ ഭിക്ഷാടനം നടത്തുന്നവർക്ക് ഒരു വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും ശിക്ഷ. ഭിക്ഷാടനത്തിനു പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവർക്ക് 6 മാസം തടവോ 50,000 റിയാൽ പിഴയോ രണ്ടും ചേർത്തോ ശിക്ഷയുണ്ടാകും.
 പിടിക്കപ്പെടുന്ന യാചകരെ ശിക്ഷയ്ക്കുശേഷം പ്രവേശന നിരോധനം ഏർപ്പെടുത്തി നാടുകടത്തും.സ്വദേശികളുടെ ജീവിത പങ്കാളിയോ മക്കളോ ആണെങ്കിൽ നാടുകടത്തില്ല. മന്ത്രിതല സമിതി അംഗീകരിച്ച ഭിക്ഷാടന വിരുദ്ധ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All