• Home
  • News
  • വാഹനാപകടം: പ്രവാസി മലയാളി യുവാവ് മരിച്ചു

വാഹനാപകടം: പ്രവാസി മലയാളി യുവാവ് മരിച്ചു

അൽഐൻ: അൽഐനിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു. ചെന്ത്രാപ്പിന്നി ചാമക്കാല തലശേരിക്കാരൻ വീട്ടിൽ അസീം അബ്​ദുൽ ലത്തീഫാണ്​ (37) മരിച്ചത്​.

വെള്ളിയാഴ്​ച വൈകുന്നേരം കുടുംബ സമേതം അൽഐനിൽ പോയി മടങ്ങി വരവെയാണ്​ അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്തി​ന്റെ വാഹനം വരുന്നവഴിയിൽ​ കേടായിരുന്നു. ഈ വാഹനം നോക്കാനായി മറ്റൊരു വാഹനത്തിൽ പോയപ്പോൾ​ കാർ മറിഞ്ഞാണ്​ അപകടം​.

പിതാവ്​: അബ്​ദുൽ ലത്തീഫ്​. മാതാവ്​: സാജിത. ഭാര്യ: ഹിബ അസീം. മൃതദേഹം അൽഐൻ ആശുപത്രിയിൽ. നാട്ടിലെത്തിച്ച്​ ഖബറടക്കാൻ ശ്രമിക്കുകയാണെന്ന്​​​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All