• Home
  • News
  • ഒമാനിൽ 'സെൽഫി വിത്ത്​ എൽഡേഴ്​സ്​' മത്സരം സംഘടിപ്പിക്കുന്നു

ഒമാനിൽ 'സെൽഫി വിത്ത്​ എൽഡേഴ്​സ്​' മത്സരം സംഘടിപ്പിക്കുന്നു

മ​സ്​​ക​ത്ത്​: ഒ​ക്ടോ​ബ​ർ ഒ​ന്നി​ന്​ അ​ന്ത​ർ​ദേ​ശീ​യ വ​യോ​ജ​ന ദി​ന​ത്തി‍െൻറ ഭാ​ഗ​മാ​യി ഒ​മാ​നി​ലെ ആ​ദ്യ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ പു​രു​ഷോ​ത്തം കാ​ഞ്ചി എ​ക്​​സ്​​ചേ​ഞ്ചും പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഗ്രൂ​പ്പാ​യ നെ​സ്​​റ്റോ​യും ലൈ​ഫ് ഇ​ൻ ഒ​മാ​ൻ ഫേ​സ്​​ബു​ക്ക്​ പേ​ജു​മാ​യി ചേ​ർ​ന്ന്​ സെ​ൽ​ഫി വി​ത്ത്​ എ​ൽ​ഡ​ർ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. സ്വ​ന്ത​ക്കാ​രോ പ​രി​ച​യ​ക്കാ​രോ ആ​യ വ​യോ​ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള സെ​ൽ​ഫി, ലൈ​ഫ്​ ഇ​ൻ ഒ​മാ​ൻ ഓ​ൺ​ലൈ​നി‍െൻറ സെ​ൽ​ഫി മ​ത്സ​രം എ​ന്ന പോ​സ്​​റ്റി​ന്​ കീ​ഴി​ൽ ക​മ​ൻ​റാ​യി പോ​സ്​​റ്റ്​​ ചെ​യ്യു​ക​യാ​ണ്​ വേ​ണ്ട​ത്. പോ​സ്​​റ്റ്​​ ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ലൈ​ക്കും ഷെ​യ​റും ല​ഭി​ക്കു​ന്ന മൂ​ന്നു ചി​ത്ര​ങ്ങ​ൾ​ക്ക് ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും. വ​യോ​ജ​ന​ങ്ങ​ളു​മാ​യു​ള്ള ഒ​ത്തു​ചേ​ര​ലു​ക​ൾ എ​ന്നും ഊ​ഷ്മ​ള​മാ​യ അ​നു​ഭ​വ​മാ​ക്കാ​ൻ പ്രേ​ര​ണ ന​ൽ​കു​ന്ന​തി‍െൻറ ഭാ​ഗ​മാ​യാ​ണ്​ മ​ത്സ​ര​മെ​ന്ന്​ പു​രു​ഷോ​ത്തം കാ​ഞ്ചി എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ സു​പി​ൻ ജെ​യിം​സും ഹെ​ഡ് ഓ​ഫ് ഓ​പ​റേ​ഷ​ൻ ബി​നോ​യ് സൈ​മ​ൺ വ​ർ​ഗീ​സും പ​റ​ഞ്ഞു. കോ​വി​ഡ് കാ​ല​ത്ത്​ ഒ​ട്ടേ​റെ പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ച്ച​വ​രാ​ണ്​ വ​യോ​ജ​ന​ങ്ങ​ൾ. അ​വ​രു​മൊ​ത്തു​ള്ള സു​ന്ദ​ര​നി​മി​ഷ​ങ്ങ​ൾ എ​ന്നും ഓ​ർ​മി​ക്കു​ന്ന​തി​നൊ​പ്പം ഒ​ട്ടേ​റെ സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നു​ള്ള അ​വ​സ​രം​കൂ​ടി​യാ​ണ് ഇ​തെ​ന്ന് നെ​സ്​​റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ബി​സി​ന​സ്​ ഹെ​ഡ് ഷെ​ൻ​ഫീ​ൽ വെ​ണ്ണാ​റ​ത്ത്​ പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ 10നാ​ണ്​ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. ഒ​മാ​നി​ലു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ലൈ​ഫ് ഇ​ൻ ഒ​മാ​ൻ പേ​ജ് ലൈ​ക്ക് ചെ​യ്യേ​ണ്ട​താ​ണ്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All