• Home
  • News
  • കുവൈത്ത് നിയമം ലംഘിക്കുന്ന വിമാന കമ്പനികൾക്ക് എതിരെ നടപടി

കുവൈത്ത് നിയമം ലംഘിക്കുന്ന വിമാന കമ്പനികൾക്ക് എതിരെ നടപടി

കുവൈത്ത് സിറ്റി : വ്യോമയാന ഡയറക്ടറേറ്റിന്റെ നിയമ വ്യവസ്ഥകൾ ലംഘിക്കുന്ന വിമാന കമ്പനികൾക്കും ട്രാവൽ-ടൂറിസം സ്ഥാപനങ്ങൾക്കുമെതിരെ നിയമനടപടി ഉണ്ടാകുമെന്ന് ഡയറക്ടറേറ്റിലെ കം‌‌പ്ലെയിന്റ്സ് ആൻഡ് ആർബിട്രേഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി.  8 പരാതികൾ ഇതിനകം ലഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾക്ക്  പിഴ ഈടാക്കുന്നതിന് പുറമെ തുടർ നിയമനടപടിയും സ്വീകരിക്കും

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All