• Home
  • News
  • അ​ഞ്ചു മു​ത​ൽ 11 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കാ​ൻ നീ​ക്കം

അ​ഞ്ചു മു​ത​ൽ 11 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കാ​ൻ നീ​ക്കം

കു​വൈ​ത്ത്​ സി​റ്റി: അ​ഞ്ച്​ മു​ത​ൽ 11 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​ർ​ക്കും കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്നു. ഇൗ ​പ്രാ​യ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കാ​നു​ള്ള അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന്​ തൊ​ട്ട​രി​കി​ലാ​ണെ​ന്ന്​ ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്​ ക​മ്പ​നി പ്ര​ഖ്യാ​പി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വും ത​യാ​റെ​ടു​പ്പ്​ ആ​രം​ഭി​ച്ച​ത്. അ​ഞ്ച്​ മു​ത​ൽ 11 വ​യ​സ്സ്​ വ​രെ​യു​ള്ള 2268 കു​ട്ടി​ക​ളി​ൽ ക്ലി​നി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യെ​ന്നും പാ​ർ​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ല്ലെ​ന്നും നേ​ര​ത്തെ ഫൈ​സ​ർ ​ബ​യോ​ൺ​ടെ​ക്​ ടീം ​അ​റി​യി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​യും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും അ​നു​മ​തി​ന​ൽ​കി​യാ​ൽ വൈ​കാ​തെ കു​വൈ​ത്തും അ​നു​മ​തി​ന​ൽ​കും. മു​തി​ർ​ന്ന​വ​ർ​ക്കും 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്കും ന​ൽ​കു​ന്ന​തി​നേ​ക്കാ​ൾ ഡോ​സ്​ കു​റ​ച്ചാ​കും ചെ​റി​യ കു​ട്ടി​ക​ൾ​ക്ക്​ ന​ൽ​കു​ക.
കു​വൈ​ത്തി​ൽ 12നും 16​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക്​ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന​ത്തെ ക​ണ​ക്കു​പ്ര​കാ​രം അ​ഞ്ചി​നും 11നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 4,27,000 കു​ട്ടി​ക​ളാ​ണ്​ കു​വൈ​ത്തി​ലു​ള്ള​ത്. അ​ഞ്ച്​ വ​യ​സ്സ്​: 61,563 (33,285 കു​വൈ​ത്തി​ക​ൾ, 28,278 വി​ദേ​ശി​ക​ൾ), ആ​റ്​ വ​യ​സ്സ്​: 63,221 (34,149 കു​വൈ​ത്തി​ക​ൾ, 29072), ഏ​ഴ്​ വ​യ​സ്സ്​: 61225 (32,901 കു​വൈ​ത്തി​ക​ൾ, 28,324 വി​ദേ​ശി​ക​ൾ), എ​ട്ട്​ വ​യ​സ്സ്​: 61,736 (33,532 കു​വൈ​ത്തി​ക​ൾ, 28,204 വി​ദേ​ശി​ക​ൾ), ഒ​മ്പ​ത്​ വ​യ​സ്സ്​: 60,748 (33,056 കു​വൈ​ത്തി​ക​ൾ, 27,692 വി​ദേ​ശി​ക​ൾ), പ​ത്ത്​ വ​യ​സ്സ്​: 60,424 (33,766 കു​വൈ​ത്തി​ക​ൾ, 26,658 വി​ദേ​ശി​ക​ൾ), 11 വ​യ​സ്സ്​: 58,234 (32,740 കു​വൈ​ത്തി​ക​ൾ, 25,494 വി​ദേ​ശി​ക​ൾ) എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​വി​ധ പ്രാ​യ​വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളു​ടെ എ​ണ്ണം. ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ ഉ​ള്ള പ​ത്തോ പ​തി​ന​ഞ്ചോ ശ​ത​മാ​ന​ത്തി​ന്​ വാ​ക്​​സി​ൻ ന​ൽ​കി​ല്ല. ബാ​ക്കി 3,60,000 മു​ത​ൽ 3,80,000 വ​രെ കു​ട്ടി​ക​ൾ​ക്ക്​ കു​ത്തി​വെ​പ്പ്​ ന​ൽ​കും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All