• Home
  • News
  • മയക്കു മരുന്ന് കേസിൽ പിടിയിലായ കുവൈത്തി അഭിനേതാവിന് അഞ്ച് വർഷം തടവു ശിക്ഷ

മയക്കു മരുന്ന് കേസിൽ പിടിയിലായ കുവൈത്തി അഭിനേതാവിന് അഞ്ച് വർഷം തടവു ശിക്ഷ

കുവൈത്ത് സിറ്റി: മയക്കു മരുന്ന് കേസില്‍ പിടിയിലായ പ്രമുഖ കുവൈത്തി അഭിനേതാവിന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചതായി അല്‍ റായ പത്രം റിപ്പോര്‍ട്ട് ചെയ്തു. 5,000 കുവൈറ്റത്ത് ദിനാര്‍ പിഴയും ചുമത്തിയിട്ടുണ്ട്. 

കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഈ പ്രമുഖ നടനെ പൊലീസ് മയക്ക് മരുന്ന് കേസില്‍ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഇടപാടുകാര്‍ക്കും പ്രമോട്ടര്‍മാര്‍ക്കുമെതിരെ കുവൈത്ത് സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All