• Home
  • News
  • മഞ്ഞ ഷീൽഡുള്ളവർക്ക്​ ക്വാറൻറീൻ വേണോ

മഞ്ഞ ഷീൽഡുള്ളവർക്ക്​ ക്വാറൻറീൻ വേണോ

മ​നാ​മ: ബൂ​സ്​​റ്റ​ർ ​ഡോ​സ്​ സ്വീ​ക​രി​ക്കാ​ൻ അ​ർ​ഹ​രാ​യ​വ​രു​ടെ ബി-​അ​വെ​യ​ർ ആ​പ്പി​ൽ ഷീ​ൽ​ഡി​ന്റെ നി​റം പ​ച്ച​യി​ൽ​നി​ന്ന്​ മ​ഞ്ഞ​യാ​കു​േ​മ്പാ​ൾ പ്ര​യാ​സ​ത്തി​ലാ​കു​ന്ന​ത്​​ നാ​ട്ടി​ൽ​നി​ന്ന്​ വ​രാ​നി​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ. ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​നും സ്വീ​ക​രി​ച്ച്​ പ​ച്ച ഷീ​ൽ​ഡ്​ ല​ഭി​ക്കു​ന്ന​വ​ർ​ക്കാ​ണ്​ 10 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​നി​ലും നാ​ട്ടി​ൽ​നി​ന്നു​ള്ള പി.​സി.​ആ​ർ ടെ​സ്​​റ്റി​ലും ഇ​ള​വു​ള്ള​ത്. എ​ന്നാ​ൽ, ഷീ​ൽ​ഡ്​ മ​ഞ്ഞ​യാ​കു​േ​മ്പാ​ൾ ക്വാ​റ​ൻ​റീ​ൻ വേ​ണ്ടി​വ​രു​മോ എ​ന്നാ​ണ്​ നാ​ട്ടി​ൽ​നി​ന്ന്​ വ​രാ​നി​രി​ക്കു​ന്ന​വ​രു​ടെ ആ​ശ​ങ്ക. ഷീ​ൽ​ഡ്​ മ​ഞ്ഞ​യാ​ണെ​ങ്കി​ൽ ക്വാ​റ​ൻ​റീ​നു​ള്ള ഹോ​ട്ട​ൽ ബു​ക്കി​ങ്​ വേ​ണ​മെ​ന്ന്​ ഗ​ൾ​ഫ്​ എ​യ​റും എ​മി​റേ​റ്റ്​​സും ഉ​ൾ​പ്പെ​ടെ എ​യ​ർ​ലൈ​ൻ​സു​ക​ൾ നി​ർ​ബ​ന്ധം പി​ടി​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. അ​തേ​സ​മ​യം, ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രാ​യ​തു​കൊ​ണ്ട്​ ഇ​വ​ർ ബ​ഹ്​​റൈ​നി​ൽ എ​ത്തു​േ​മ്പാ​ൾ ക്വാ​റ​ൻ​റീ​നി​ൽ ഇ​ള​വ്​ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഫ​സ​ലു​ൽ ഹ​ഖ്​ പ​റ​ഞ്ഞു. ഇ​ങ്ങ​നെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ചി​ല ഹോ​ട്ട​ലു​കാ​ർ കാ​ൻ​സ​ലേ​ഷ​ൻ ചാ​ർ​ജ്​ ഇൗ​ടാ​ക്കി ബാ​ക്കി തു​ക തി​രി​ച്ചു​ന​ൽ​കു​ന്നു​ണ്ട്. അ​തേ​സ​മ​യം, എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സും ഹോ​ട്ട​ൽ ബു​ക്കി​ങ്​ ഇ​ല്ലാ​തെ​ത​ന്നെ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​വ​രു​ന്നു​ണ്ടെ​ന്ന്​ ഫ​സ​ലു​ൽ ഹ​ഖ് പ​റ​ഞ്ഞു. ബൂ​സ്​​റ്റ​ർ ഡോ​സ്​ എ​ടു​ക്കാ​നു​ള്ള സൂ​ച​ന​യാ​യി ഷീ​ൽ​ഡ്​ മ​ഞ്ഞ​യാ​യ ചി​ല യാ​ത്ര​ക്കാ​രെ ഹോ​ട്ട​ൽ ബു​ക്കി​ങ്​ ഇ​ല്ലാ​ത്ത​തി​െൻറ പേ​രി​ൽ നാ​ട്ടി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ക​യ​റ്റി​വി​ടാ​ത്ത പ്ര​ശ്​​നം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട്​ പ​രി​ഹ​രി​ച്ചി​ട്ടു​മു​ണ്ട്. ഇ​ത്ത​രം യാ​ത്ര​ക്കാ​ർ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പ്​ ത​ങ്ങ​ളെ ബ​ന്ധ​പ്പെ​ട്ടാ​ൽ വേ​ണ്ട സ​ഹാ​യം ന​ൽ​കാ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഞ്ഞ ഷീ​ൽ​ഡു​ള്ള​വ​ർ നാ​ട്ടി​ൽ​നി​ന്ന്​ കോ​വി​ഡ്​ ടെ​സ്​​റ്റ്​ ന​ട​ത്തി നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന​താ​ണ്​ ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡ്​ ​വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച്​ 14 ദി​വ​സം ക​ഴി​ഞ്ഞ്​ മ​റ്റ്​ വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താണ് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​ം 
മ​നാ​മ: കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക്​ മ​റ്റ്​ പ്ര​തി​രോ​ധ വാ​ക്​​സി​നു​ക​ൾ എ​ടു​ക്കു​ന്ന​ത്​ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി​യും കോ​വി​ഡ്​ പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ സ​മി​തി അം​ഗ​വു​മാ​യ ഡോ. ​മ​ർ​യം അ​ൽ ഹാ​ജി​രി വ്യ​ക്​​ത​മാ​ക്കി. ഫ്ലൂ ​വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി​യാ​യാ​ണ്​​ അ​വ​ർ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. വി​വി​ധ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ ത​ട​യു​ന്ന​തി​ന്​ ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​മാ​ണ്​ പ്ര​തി​രോ​ധ വാ​ക്​​സി​നു​ക​ൾ. രോ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ മു​ക്​​ത​മാ​കു​ന്ന​തി​ന്​ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട വാ​ക്​​സി​നു​ക​ൾ അ​ത​ത്​ സ​മ​യ​ത്ത്​ എ​ടു​ക്കു​ന്ന​ത്​ ശാ​രീ​രി​കാ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ക​യി​ല്ല. എ​ന്നാ​ൽ, കോ​വി​ഡ്​ ​വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച്​ 14 ദി​വ​സം ക​ഴി​ഞ്ഞ്​ മ​റ്റ്​ വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്​ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യി​രി​ക്കും. പ്ര​ത്യേ​കി​ച്ചും ആ​റ്​ വ​യ​സ്സി​ൽ താ​​​ഴെ​യു​ള്ള കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, വി​ട്ടു​മാ​റാ​ത്ത രോ​ഗ​മു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ തു​ട​ങ്ങി​യ​വ​ർ വാ​ക്​​സി​നു​ക​ൾ​ക്കി​ട​യി​ലെ 14 ദി​വ​സ അ​ക​ലം പാ​ലി​ക്കേ​ണ്ട​തു​ണ്ട്. വി​വി​ധ​ത​രം പ​ക​ർ​ച്ച​പ്പ​നി​ക​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ വാ​ക്​​സി​നു​ക​ൾ ആ​ളു​ക​ൾ നേ​ര​ത്തെ എ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ന്ന​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ലു​ള്ള ശ്ര​ദ്ധ തു​ട​രേ​ണ്ട​തു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All