• Home
  • News
  • ഒമാനിൽ കൊഞ്ച് പിടിച്ച 9 പേരെ നാടുകടത്തി

ഒമാനിൽ കൊഞ്ച് പിടിച്ച 9 പേരെ നാടുകടത്തി

മസ്കത്ത് ∙ ഒമാനിലെ നിരോധിത മേഖലയിൽ നിന്നു കൊഞ്ച് പിടിച്ച കേസിൽ 9 വിദേശികളെ നാടുകടത്തി. അൽ ദാഖ് ലിയ ഗവർണറേറ്റിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ലൈസൻസില്ലാത്ത ബോട്ടുകളിൽ നിന്നു വൻതോതിൽ കൊഞ്ചും മത്സ്യവും കണ്ടെടുത്തിരുന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All